Home » photogallery » kerala » MAYA AND MURPHY ARE BELGIAN MALINOIS THAT HELPED CAPTURE BIN LADEN AND EXPERTS IN FINDING DEAD BODIES UNDERGROUND

ബിൻ ലാദനെ പിടികൂടാൻ സഹായിച്ച വിഭാഗത്തിൽപ്പെട്ട മായയും മർഫിയും; മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധർ

ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍, വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും

തത്സമയ വാര്‍ത്തകള്‍