കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ലകളക്ടര്‍ കെ വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വികെ പ്രശാന്താണ്. വോളന്റിയര്മാര്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും അവരുടെ പരാതികള്‍ കേട്ടും മേല്നോട്ടത്തിനായ് ഓടി നടന്നും മേയര്‍ മാതൃക കാട്ടുകയാണ്.