നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » MIGRANT WORKER ON THE UDUMA STATE HIGHWAY PICS RV TV

    ഉദുമ സംസ്ഥാന പാതയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം

    ഓണ്‍ലൈന്‍ ഗെയിം കളിച്ച മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ സംസ്ഥാന പാതയിൽ ഏറെ നേരം പരിഭ്രാന്തി പരത്തി. ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം. ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.

    )}