Home » photogallery » kerala » MINISTER K RAJU TROLLS CM PINARAYI OVER FORIGN TRIP NEW

'ഹെഡ് മാസ്റ്റർ സ്ഥലത്തില്ലാത്തതുകൊണ്ട് സംസ്ഥാനം ചുറ്റേണ്ടിവരുന്നു' മുഖ്യമന്ത്രിയെ ട്രോളി മന്ത്രി കെ. രാജു

ഇടത് സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രിമാരെല്ലാം ആഴ്ചയിൽ അഞ്ചുദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു