നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » MINISTER RADHAKRISHNAN REACHES TRIBAL SETTLEMENT IN NILAMBUR TRAVELLING IN A RAFT MM TV

    ചങ്ങാടത്തിൽ ചാലിയാർ മുറിച്ചു കടന്ന് മന്ത്രി രാധാകൃഷ്ണനെത്തി; നിലമ്പൂർ ഇരുട്ടുകുത്തി കോളനിക്കാർക്ക് പ്രതീക്ഷ നൽകി മടങ്ങി

    നിലമ്പൂർ മുണ്ടേരി ഇരുട്ടു കുത്തി കോളനിയിൽ  ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ച മന്ത്രി കെ. രാധാകൃഷ്ണൻ കോളനിക്കാരുടെ പരാതികൾ എല്ലാം കേൾക്കുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്തു (റിപ്പോർട്ട്: അനുമോദ് സി.വി.)

    )}