Home » photogallery » kerala » MINISTER SAYS ABOUT REPORT ON DEVOTEES CHANTING IN

ശബരിമലയില്‍ ശരണം വിളിക്കുന്നതിനെതിരേ വനം വകുപ്പ് റിപ്പോര്‍ട്ട് കൊടുത്തോ?: മന്ത്രി പറയുന്നത്

ഭക്തന്മാരുടെ വികാരം സര്‍ക്കാരിനെതിരെ തിരിച്ചു വിടാനുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെന്നും മന്ത്രി കെ. രാജു വ്യക്തമാക്കുന്നു.

  • |