നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » MONSON MAVUNKAL S PHOTOS WITH K SUDHAKARAN LOKNATH BEHRA AND MOHANLAL ARE OUT

    വിവാദ നായകൻ മോൺസൺ മാവുങ്കലിന്​ ഉന്നതരുമായി ബന്ധം; കെ സുധാകരൻ, ബെഹ്​റ, മോഹൻ ലാൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

    കെ പി സി സി പ്രസിഡന്റ്​ കെ സുധാകരൻ, ഡി ഐ ജി സുരേന്ദ്രൻ, മുൻ ഡി ജി പി ലോക്​നാഥ്​ ബെഹ്​റ, മനോജ്​ എബ്രഹാം, മുൻ ചീഫ്​ സെക്രട്ടറി ജിജി തോംസൺ, നടൻ മോഹൻലാൽ, കോൺഗ്രസ്​ നേതാവ്​ ലാലി വിൻസന്‍റ്​ എന്നിവരോടൊപ്പമെല്ലാം മോൺസൺ നിൽക്കുന്ന ചിത്രങ്ങളാണ്​ പുറത്തുവന്നത്​.

    )}