Home » photogallery » kerala » MOST OF THE HOTELS SERVING TASTY AND CLEAN FOOD MOSTLY IN NORTHERN DISTRICTS

Food | രുചിയും വൃത്തിയുമുള്ള ഭക്ഷണം നൽകുന്ന ഹോട്ടലുകൾ കൂടുതലും വടക്കൻ ജില്ലകളിൽ; ഏറ്റവും പിന്നിൽ തിരുവനന്തപുരം

ഏറ്റവുമധികം ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് കിട്ടിയ ഹോട്ടലുകൾ മലപ്പുറം ജില്ലയിലാണ്. 66 ഹോട്ടലുകൾക്കാണ് മലപ്പുറത്ത് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്.