തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ശബരിമല സന്ദര്‍ശനത്തിന് തയ്യാറായി എത്തുന്നതിന് മുമ്പ് ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി മന്ത്രി എക ബാലനെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അത് എന്തിനു വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.