നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » MUSLIM LEAGUE URGES INDIA TO INTERVENE TO PROTECT PALESTINIAN PEOPLE AR TV

    പലസ്തീൻ ജനതയെ സംരക്ഷിക്കാൻ ഇന്ത്യ ഇടപെടണമെന്ന് മുസ്ലീം ലീഗ്

    സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും മലപ്പുറം എംഎൽഎ പി ഉബൈദുള്ളയും പ്ലക്കാഡ് കയ്യിലേന്തിയാണ് പലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്.(ചിത്രങ്ങളും റിപ്പോർട്ടും അനുമോദ് സി.വി)