Home » photogallery » kerala » MUSLIM LEAGUE WORKERS SUPPORT KM SHAJI NJ TV

കെ എം ഷാജിക്ക് പിന്തുണയർപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍; വൈറലായി കോഴിക്കോട് കായണ്ണയിലെ ചിത്രങ്ങള്‍

പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ നേതൃത്വം പരുങ്ങുമ്പോഴാണ് പ്രവര്‍ത്തകര്‍ ഷാജിക്ക് പിന്തുണ നല്‍കുന്നത്