നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » MUTHOOT NEGOTIATE COMPROMISE FAILED AS CITU TURN DOWN DEMANDS TV CNP

    പിരിച്ചുവിട്ടവരെ മുത്തൂറ്റ് തിരിച്ചെടുത്തില്ല; ഹൈക്കോടതി നിരീക്ഷകന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയം

    പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത ശേഷം മതി ചർച്ചയെന്ന നിലപാടായിരുന്നു സിഐടിയുവിന്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാനില്ലെന്ന് മാനേജ്മെൻറും വ്യക്തമാക്കി

    )}