നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » NARENDRA MODIS KERALA VISIT

  കണ്ണനെ വണങ്ങാൻ മോദി കേരളത്തിൽ; ചിത്രങ്ങൾ കാണാം

  ഗുരുവായൂർ ക്ഷേത്രദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെ ഹെലികോപ്ടറിൽ ഗുരുവായൂരിലെത്തും. 10.15ന് ക്ഷേത്രദർശനം നടത്തും. ബിജെപിയുടെ പൊതുപരിപാടിയിലും മോദി പങ്കെടുക്കും. മോദി കൊച്ചിയിലെത്തിയ ചിത്രങ്ങൾ കാണാം

  • News18
  • |
  )}