PHOTOS: അഭിമന്യുവിന്‍റെ കുടുംബത്തിന് നിർമിച്ചു നൽകിയ പുതിയ വീട്

അഭിമന്യുവിന്‍റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് പാർട്ടി നിർമിച്ചു നൽകിയ വീട് ഇന്ന് അവർക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് താക്കോൽ ദാനം നിർവഹിച്ചത്.