നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » NEWS 18 KERALA MALAYALI OF THE YEAR AWARD FUNCTION NEW

    PHOTOS| ന്യൂസ് 18 കേരളം 'മലയാളി ഓഫ് ദി ഇയർ 2019' പുരസ്കാര വിതരണ ചടങ്ങ്

    ന്യൂസ് 18 കേരളം മലയാളി ഓഫ് ദി ഇയർ 2019 പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സമസ്ത മേഖലകളും പരിഗണിച്ച് ഏറ്റവും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ വ്യക്തിത്വത്തിനാണ് മലയാളി ഓഫ് ദി ഇയർ പുരസ്കാരം നൽകുന്നത്.