Home » photogallery » kerala » NO PAY FOR TWO MONTHS 108 AMBULANCE STAFF ON STRIKE IN THIRUVANANTHAPURAM NJ TV

രണ്ട് മാസമായി ശമ്പളമില്ല; തിരുവനന്തപുരത്തെ 108 ആബുലൻസ് ജീവനക്കാർ സമരത്തിൽ

ജില്ലയിൽ 28 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഈ  ആബുലൻസുകളിലെ120 ഓളം ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.