Home » photogallery » kerala » NOVEMBER 17TH MEMORIAL DAY FOR THOSE WHO DIED IN A ROAD ACCIDENT

നവംബർ 17; റോഡ് അപകടത്തിൽ മരിച്ചവരുടെ ഓർമ ദിനം

മോട്ടോർ വാഹന വകുപ്പും ട്രസ്റ്റും (Truama Care & Road Safety Authority in Thirvananthapuram സംയുക്തമായി നവംബർ 17 ന് റോഡ് അപകടത്തിൽ മരിച്ചരുടെ ഓർമ ദിനം ആചരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡ്രൈവർമാർക്ക്‌ റോഡ് സുരക്ഷ, ഫസ്റ്റ് എയ്ഡ്‌ എന്നിവയിൽ പരിശീലനം നൽകി.

)}