നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » NURSES OF TVM MEDICAL COLLEGE BOYCOTT ONE HOUR DUTY TO PROTSET AGAINST CANCELLATION OF COVID DUTY OFF AS TV

    കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കി; മെഡിക്കൽ കോളജിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് നഴ്സുമാരുടെ പ്രതിഷേധം

    ആരോഗ്യപ്രവർത്തകർക്ക് ജോലി ഭാരം കൂടുതലാണെന്നത് നേരത്തെയുള്ള പരാതിയാണ്. ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.