പോളിംഗ് ടീം ഓരോ വോട്ടറേയും പ്രത്യേകം സന്ദർശിച്ച് പോസ്റ്റൽ ബാലറ്റ് കിറ്റ് കൈമാറും. ഇതിൽ അപേക്ഷാ ഫോം, സ്വയം സാക്ഷ്യപ്പെടുത്തൽ ഫോം, പോസ്റ്റൽ ബാലറ്റ് ഷീറ്റ് എന്നിവ ഉൾപ്പെടും. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തൽ ഫോമും പോളിംഗ് ഓഫീസർ സ്ഥലത്തു വച്ച് തന്നെ അറ്റെസ്റ്റ് ചെയ്യും