Home » photogallery » kerala » ONAM 2019 ONAM FEST KICK OFF ATHACHAMAYAM IN THRIPUNITHURA

Onam 2019: ഓണാഘോഷത്തിന് തുടക്കം കുറിച്ച് അത്തച്ചമയം

തൃപ്പൂണിത്തുറ നഗരസഭയുടെ അത്താഘോഷം ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക മന്ത്രി മലയാളികളുടെ മധുര സങ്കല്‍പമായ ഓണം കാണം വില്‍ക്കാതെ ആഘോഷിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയതായി അറിയിച്ചു