Home » photogallery » kerala » ONAM 2022 COMING UP TO OUR DOOR STEPS SEE SOME DESIGNS FOR ONAM POOKALAM

Onam 2022 | ഓണമിങ്ങെത്തി, അടിപൊളി പൂക്കളമിട്ട് ആഘോഷമാക്കാം; പുതുപുത്തൻ പൂക്കളങ്ങൾ കാണാം

കേരളത്തിലെ വിളവെടുപ്പുത്സവമായ ഓണം ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 8 വരെ. ഓണാഘോഷത്തിന് പൂക്കളം ഇല്ലാതെ മലയാളിയ്ക്ക് എന്ത് ഓണം. മനോഹരമായ ഓണപ്പൂക്കളം ചിത്രങ്ങൾ.