ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത കാറിന്റെ ഉടമസ്ഥൻ കൊല്ലം പള്ളിമുക്ക് സ്വദേശി കാറിനെക്കുറിച്ച് പൊലീസും കേന്ദ്രരഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു ബിൻ ലാദന്റെ ചിത്രവുമായി ബംഗാളിൽ നിന്നൊരു കാർ കേരളത്തിൽ