കൊച്ചി: വരാപ്പുഴയിലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരാൾ മരിച്ചു. പടക്ക ശാലയുടെ ഉടമയുടെ ബന്ധുവാണ് മരിച്ചതെന്നാണ് വിവരം.
2/ 8
കിലോമീറ്ററുകളോളം പ്രകമ്പനം അനുഭവപ്പെട്ട സ്ഫോടനത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ വീട്ടിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
3/ 8
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
4/ 8
10 കിലോമീറ്റര്‍ അപ്പുറം വരെ സ്ഫോടനശബ്ദം കേട്ടതായാണ് വിവരം. ഏലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ തോതിലുള്ള പ്രകമ്പനമുണ്ടായി.