കൊച്ചി: മുവാറ്റുപുഴ (Muvattupuzha) തൃക്കളത്തൂരിൽ വാഹനാപകടത്തിൽ ഒരു മരണം. മൂവാറ്റുപുഴ തൃക്കളത്തൂരിൽ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും കെഎസ്ആർടിസി (KSRTC) ബസും കൂട്ടയിടിച്ചത്.
2/ 6
അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
3/ 6
മുവാറ്റുപുഴ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.