Home » photogallery » kerala » OPERATION SAGAR RANI 11756 KG OLD FISH SEIZED IN KERALA

ഓപ്പറേഷന്‍ സാഗര്‍ റാണി: കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 11756 കിലോ കേടായ മത്സ്യം

Operation Sagar Rani | സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 6 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.