Home » photogallery » kerala » OPPOSITION LEADER VD SATHEESAN DEMANDS ACTION AGAINST POLICE OFFICERS WHO BRUTALLY BEATEN THE PARENTS IN RELATION WITH MURDER OF THEIR FOSTER DAUGHTER

'വളർത്തുമകളുടെ കൊലക്കുറ്റം ഏറ്റെടുക്കാൻ രക്ഷിതാക്കളെ ക്രൂരമായി പീഡിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം': പ്രതിപക്ഷ നേതാവ്

സംഭവത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.