നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » P SHARUTHI WILL BE THE NEW PRESIDENT OF OLAVANNA PANCHAYAT 1

    ബുള്ളറ്റിൽ വോട്ട് തേടി വൈറലായ ശാരുതി ഇനി ഒളവണ്ണ പഞ്ചായത്തിനെ നയിക്കും

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് അഭ്യർത്ഥിക്കുന്ന സമയം മുതലേ ബുള്ളറ്റിൽ വോട്ട് തേടി വൈറൽ ആയതാണ് ഇരുപത്തിരണ്ട്കാരിയായ പി ശാരുതി. പഞ്ചായത്ത് പ്രസിഡന്റ് എന്ന ദൗത്യം നന്നായി നിർവ്വഹിക്കാൻ കഴിയും എന്ന് ശാരുതിക്ക് ഉറപ്പുണ്ട്. അവസാന വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ് പി ശാരുതി.

    )}