നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » PALAPETTY THAJ THATRE SHUTS AFTER LONG 41 YEARS

    പാലപ്പെട്ടി താജ് തീയറ്റർ; ചില ഓർമ്മചിത്രങ്ങൾ

    41 വർഷത്തെ സിനിമാ കാഴ്ച്ചകൾ അവസാനിപ്പിച്ച് പാലപ്പെട്ടി താജ് സിനിമ തിയ്യറ്റർ അടച്ചു. കോവിഡ് പ്രതിസന്ധിയിൽ മുന്നോട്ട് പോകുവാൻ സാധ്യമല്ലെന്ന് ചൂണ്ടി കാട്ടിയാണ് ഉടമ പാലപ്പെട്ടി അബദുൾ ഖാദർ തണ്ടാം കോളി ഈ തിയ്യറ്റർ അടക്കുന്നത്.