Home » photogallery » kerala » PATHETIC CONDITION OF ROADS IN THIRUVANANTHAPURAM MEDICAL COLLEGE CAMPUS TV UMB

രോഗികളെയുംകൊണ്ട് ആംബുലൻസുകൾ വരുന്നത് ബുദ്ധിമുട്ടി; തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ റോഡുകൾ പൊളിച്ചിട്ട് എട്ട് മാസം

മെ‍ഡിക്കൽ കൊളേജ് ആശുപത്രി കൂടാതെ, എസ്എടി, ആർസിസി, ശ്രീചിത്ര തുടങ്ങി ആശുപത്രികളിലേയ്ക്ക് പോകുന്നവരും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വേണം പോകാൻ...