[caption id="attachment_177903" align="alignnone" width="1036"] ഒറ്റ കവുങ്ങിലാണ് കൊടിമരം. പഴയ നടരാജ് പെൻസിലിന്റെ മാതൃകയിൽ.15 ലധികം പേര് 3 ആഴ്ചയോളം സമയമെടുത്താണ് കവുങ്ങിനെ പെൻസിൽ ആക്കി മാറ്റിയെടുത്തത്. കലാകാരന്മാരുടെ കൂട്ടായ്മ ആയ സ്വരലയ സാംസ്കാരിക വേദി ആണ് പെൻസിൽ കൊടിമരത്തിന് പിന്നില്‍.