യുഎപിഎ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്യാൻ സിപിഎമ്മിൽ ആരും തയാറാകാത്തത് ലജ്ജാവഹമാണെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എം പിയുമായ സിഎൻ ജയദേവൻ. ഇത്തരം കരിനിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ അത് ചോദ്യം ചെയ്യാൻ സി.പി.എമ്മിലുള്ളവർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
2/ 27
വിവിധ രംഗങ്ങളിലുള്ളവർ ചേർന്ന് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച അലനും താഹയ്ക്കും വേണ്ടി ഒരു രാത്രി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സി എൻ ജയദേവൻ.
3/ 27
മാർക്സിസ്റ്റ് - ലെനിനിസ്റ്റ് ചിന്തയുടെ വികാസമാണ് മാവോയിസ്റ്റ് ചിന്ത. പുസ്തകം വായിക്കാൻ പാടില്ലെന്നു പറയുന്നത് കിരാതനിയമത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
4/ 27
അറസ്റ്റിലായ കുട്ടികൾക്ക് മാവോയിസ്റ്റ് ചിന്തയുണ്ടെങ്കിൽ തെറ്റുപറയാനാകില്ല. പോലീസ് മർദനവും ലോക്കപ്പ് മർദനവും ജയിൽ മർദനവുമെല്ലാം സഹിച്ചവർ ഭരിക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ശരിയല്ലെന്നും ജയദേവൻ പറഞ്ഞു.
5/ 27
കെ. വേണു, കെ അജിത, ഡോ. ആസാദ്, പാർവതി പവനൻ, ജോയ് മാത്യു, പി കെ പോക്കർ, കെ കെ രമ, സി ആർ നീലകണ്ഠൻ, സാറ ജോസഫ്, അനിൽ അക്കര എംഎൽഎ, സണ്ണി എം കപിക്കാട്, ഷീബ അമീർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
6/ 27
വിവിധ രംഗങ്ങളിലുള്ളവർ ചേർന്ന് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച അലനും താഹയ്ക്കും വേണ്ടി ഒരു രാത്രി പരിപാടിയിൽ നിന്ന്
7/ 27

8/ 27

9/ 27

10/ 27

11/ 27

12/ 27

13/ 27

14/ 27

15/ 27

16/ 27

17/ 27

18/ 27

19/ 27

20/ 27

21/ 27

22/ 27

23/ 27

24/ 27

25/ 27

26/ 27

27/ 27