Home » photogallery » kerala » PEOPLE IN THIRUNAVAYA PROTEST AGAINST KRAIL WITH LOTUS FLOWERS RV TV

Silverline|  താമരപ്പൂക്കൾ കയ്യിലേന്തി തിരുനാവായിൽ കെ-റെയിലിനെതിരെ 'താമര സമരം'; താമരപ്പാടങ്ങളും നെൽവയലുകളും നശിപ്പിക്കരുതെന്ന് നാട്ടുകാർ

മുസ്ലിംലീഗ് എംഎൽഎമാരായ കെ പി എ മജീദ്, കുറുക്കോളി മൊയ്തീൻ തുടങ്ങിയവർ താമര സമരത്തിൽ പങ്കെടുത്തു. (റിപ്പോർട്ടും ചിത്രങ്ങളും- സി.വി. അനുമോദ്)