2018ല്‍ യു.വി ജോസ് ജില്ലാ കളക്ടറായിരിക്കെ സ്വകാര്യ ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകാൻ വ്യാജരേഖയുണ്ടാക്കിയതിന് അന്നത്തെ കോഴിക്കോട് തഹസില്‍ദാര്‍ കെ.ടി സുബ്രമണ്യം, കൊടിയത്തൂര്‍ വില്ലേജ് ഓഫീസറായിരുന്ന സുബ്രമണ്യന്‍ .ആര് എന്നിവരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഡെപ്യൂട്ടി കളക്ടര്‍ സി ബിജു തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്.