നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » PICS FROM RAJAMALA PETTIMUDI WHERE THE LANDSLIDE TOOK PLACE TV

    Kerala Rain| മണ്ണിടിച്ചിൽ നടന്ന രാജമല പെട്ടിമുടിയിലെ ദുരന്ത കാഴ്ചകൾ

    മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ ആകലെയുള്ള ഇവിടെ 82 പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നത്.

    )}