മണ്ണില്ലാത്തതിന്റെ പേരില്‍ കൃഷി മുടക്കേണ്ട; മണ്ണില്ലാ നടീല്‍ മിശ്രിതം ഇതാ

കൃഷി വിജ്ഞാന കേന്ദ്രം നിര്‍മിച്ച മണ്ണില്ലാ നടീല്‍ മിശ്രിതം ഇനി ദിവസേന CMFRIയില്‍ നിന്നും ലഭിക്കും

  • News18
  • |