Home » photogallery » kerala » PM NARENDRA MODI HOLDING CM PINARAYI VIJAYAN S HAND RETURNED AFTER TWO DAYS KERALA VISIT

പിണറായിയുടെ കൈപിടിച്ച് യാത്രപറഞ്ഞ് മോദി; 2 ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങി

ഇന്ത്യയുടെ പുതിയ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് മടങ്ങിയത്.