അലനും ത്വാഹയും ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറസ്റ്റു ചെയ്തതെന്ന് കരുതേണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് കവി സച്ചിദാനന്ദന് രംഗത്തെത്തിയത്. എന്തിന് അറസ്റ്റു ചെയ്തുവെന്ന് ചോദിക്കുമ്പോള്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന മറുപടി അഹങ്കാരം നിറഞ്ഞതും നിരാശാജനകവുമാണെന്നും സച്ചിദാനന്ദന് പറഞ്ഞു.