Home » photogallery » kerala » POLICE BEEF UP SECURITY IN NILAKKAL AND SANNIDHANAM AFTER FEMALE ACTIVISTS VENTURE OUT FOR DARSHAN TV SSS

തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ: നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും കനത്ത പോലീസ് ജാഗ്രത

യുവതികൾ ശബരിമലയിലേക്ക് എത്താൻ സാധ്യതയില്ലെന്ന വിലയിരുത്തലിനിടയിലും ജാഗ്രത തുടരാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം (റിപ്പോർട്ട്: ശരൺ എസ്.എസ്.)