നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » POLICE CLOSSED TOLL BOOTHS PREVENT COMPANY OFFICIALS WHO CAME TO COLLECT TOLL AT KOLLAM BYPASS RV TV

    കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനെത്തിയ കമ്പനി അധികൃതരെ പൊലീസ് തടഞ്ഞു; ടോൾ ബൂത്തുകൾ അടപ്പിച്ചു

    സംസ്ഥാന സർക്കാരിന്റെ അഭിപ്രായം മറികടന്നായിരുന്നു ടോൾ പിരിവിനുള്ള തീരുമാനം. ടോൾ ബൂത്തിന് സമീപം ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്തു. (റിപ്പോർട്ട് - വി വി വിനോദ്)

    )}