കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥ വിശകലനത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടുമുതൽ മൂന്ന് ഡിഗ്രി വരെ ഇന്ന് (17-03-2019) ഉയരുവാൻ സാധ്യതയുണ്ട്.
2/ 10
തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക - Heat Index പ്രവചന ഭൂപടങ്ങള്‍ അനുബന്ധമായി ചേര്‍ക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 17-03-2019 മുതല്‍ 21-03-2019വരെയുള്ള താപ സൂചിക (Heat Index) പ്രവചന ഭൂപടം.
3/ 10
ഭൂപടത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടും ചുവപ്പ് നിറങ്ങളുടെ വിശദീകരണം ചുവടെ ചേര്‍ക്കുന്നു. താപ സൂചിക - Heat Index <29: സുഖകരം (No discomfort)
45-54: അപകടം (Dangerous) >54: സൂര്യാഘാതം ഉറപ്പ് (Heat stroke imminent)
6/ 10
സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ 11 AM മുതൽ 3 PM വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക.
7/ 10
പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുക. അയഞ്ഞ ലൈറ്റ് കളർ, പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
8/ 10
വിദ്യാർഥികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 AM മുതൽ 3 PM വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.
9/ 10
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കാൻ തൊഴിൽസമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദ്ദേശം പാലിക്കുക.
10/ 10
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകരും ഈ മുന്നറിയിപ്പ് ശ്രദ്ധിക്കണം. വോട്ട് തേടി പോകുമ്പോൾ കൈയിൽ ആവശ്യത്തിന് വെള്ളം കൂടി കരുതണം.