രാഷ്ട്രപതി ദ്രൗപദി മുർമു കൊല്ലം വള്ളിക്കാവിലുള്ള അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ എത്തി.
2/ 4
രാവിലെ 9.02 ഓടെയാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലിക്കോപ്ടറുകളിലായി കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്തെ ഹെലിപാടിൽ ഇറങ്ങിയത്.
3/ 4
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല എം.എൽ.എ., ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്
4/ 4
സ്വീകരണത്തിന് ശേഷം രാഷ്ട്രപതി വാഹന വ്യൂഹത്തിൽ വള്ളിക്കാവിലേക്ക് യാത്രതിരിച്ചു