Home » photogallery » kerala » PROTEST OF THE JACOBITE IN FRONT OF THE CHURCHES AA TV

പളളി പിടിക്കാൻ വീണ്ടും വരുമെന്ന് യാക്കോബായ വിഭാഗം: പിന്തിരിഞ്ഞ വൈദികർക്ക് നേരെ വിശ്വാസികളുടെ പ്രതിഷേധം

വിശ്വാസികളെ കയറ്റാമെന്നും വൈദികരെ കയറ്റില്ലെന്നുമുള്ള മുൻ നിലപാടിൽ ഓർത്തഡോക്സ് പക്ഷം ഉറച്ചു നിന്നു. രാവിലെ കുർബാന കഴിഞ്ഞതിനു പിന്നലെയാണ് വിശ്വാസികളുമായി വൈദികർ വിവിധ പള്ളികളിലെത്തിയത്.

)}