തന്റെ പേജിലെ ട്വീറ്റിലൂടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഇടതോ, വലതോ ഏതായാലും അക്രമം തെറ്റുതന്നെയാണ്. മഹാത്മാ ഗാന്ധിയെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിൽ പ്രധാനമന്ത്രി ഈ ആക്രമണത്തെ അപലപിച്ചു ഒരു പ്രസ്താവന ഇറക്കുമെന്ന് പ്രത്യാശിക്കുന്നതായി രാഹുൽ ട്വീറ്റിൽ കുറിക്കുന്നു