കത്ത് അയച്ചത് ഡിസംബര്‍ 12നാണ്. യുഡിഎഫ് ബഹിഷ്കരണതീരുമാനം ഇതിനുശേഷമായിരുന്നു. കത്തിനെ രാഷ്ട്രീയവിവാദമാക്കുന്നത് ശരിയല്ല . മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ മാന്യമായ മറുപടി അയച്ചുവെന്നേയുളളൂ. ഇത് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തെ തളളുന്ന നടപടിയല്ല. ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണെന്നും വേണുഗോപാല്‍ പറഞ്ഞു.