Home » photogallery » kerala » RAIN ALERT IN SEVEN DISTRICTS AT NIGHT YELLOW ALERT IN 11 DISTRICTS ON THURSDAY

Kerala Rain| രാത്രി ഏഴു ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രാത്രി മഴയ്ക്ക് സാധ്യത