Home » photogallery » kerala » RAINFALL IN THREE DISTRICTS OF MIDDLE KERALA AS THREE KILLED IN LANDSLIDES

മധ്യകേരളത്തിലെ മൂന്ന് ജില്ലകളിൽ മഴക്കെടുതി; ഉരുൾപൊട്ടലിൽ മൂന്ന് മരണം; രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. ഇടുക്കി തൊടുപുഴയിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മണ്ണിനടിയിൽപ്പെട്ട രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്