മൂന്നാർ നെഹ്റു കുടുംമ്പത്തെ അധിക്ഷേപിച്ച് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംമ്പം ഗാന്ധിയുടെ പേരും മോഷ്ടിച്ചെന്നായിരുന്നു രാജേന്ദ്രന്റെ പ്രസംഗം.
2/ 5
സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരിനൊപ്പം ഗാന്ധിയെന്ന പേര് എങ്ങിനെയെത്തി? പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംമ്പം ഗാന്ധിയുടെ പേര് മോഷ്ടിക്കുകയാണ് ചെയ്തതെന്നായിരുന്നു രാജേന്ദ്രന്റെ പ്രസംഗം.
3/ 5
നെഹ്രുവിന്റെ അച്ഛന്റെ പാരമ്പര്യത്തില്‍ ഗാന്ധിയുണ്ടോയെന്നും എസ്. രാജേന്ദ്രന് ചോദിച്ചു. സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ നയവിശദീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എസ് രാജേന്ദ്രന്റെ അധിക്ഷേപം.
4/ 5
സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായണ് മൂന്നാറില്‍ സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചത്.
5/ 5
പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംമ്പം യഥാര്‍ത്ഥത്തില്‍ ഗാന്ധിയുടെ പേര് മോഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.