Home » photogallery » kerala » RAJITHKUMAR KNOWS ABOUT HIS HUGE RECEPTION IN AIRPORT SAYS FIR TV SVJ1

രജിത് കുമാറിൻ്റെ സ്വീകരണം ആസൂത്രിതമെന്ന് എഫ്ഐആർ

സ്വീകരണ പരിപാടിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു രജിത് കുമാർ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് തെറ്റാണെന്നാണ് പോലീസിൻ്റെ എഫ് ഐ ആർ.