Home » photogallery » kerala » RAMADAN SPECIAL IFTAR PARTY WITH TAPIOCA AND BEEF DISH KAPPABIRIYANI KAPPATHURAVI AT CHETTIYARAMMAL AK TV

നാടിൻ്റെ ആഘോഷമായി ഒരു നോമ്പ് തുറ ; 35 വർഷമായി തുടരുന്ന "കപ്പത്തുറവി"ക്ക് വേണ്ടി ഒന്നിച്ച് വണ്ടൂർ ചെട്ടിയാറമ്മൽ ഗ്രാമം

റമദാനിലെ 25 മത്തെ നോമ്പ് ദിവസം ആയിരുന്നു അന്ന് കപ്പയും ബീഫും ഉപയോഗിച്ചുള്ള നോമ്പ് തുറ വിഭവം ഉണ്ടാക്കിയത്. പിന്നീട് അത് ഒരു ആചാരം പോലെ ഈ നാട് ഏറ്റെടുത്തു