മുഖ്യമന്ത്രി അനുയായികളെ സംരക്ഷിക്കാൻ ശ്രമിച്ചു.
പി.എസ്.സിയിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നത്. പി.എസ്.സി ചെയർമാന്റെ ഇടപെടലും അന്വേഷിക്കണം. മൂന്ന് പേർമാത്രമാണൊ ക്രമക്കേട് നടത്തിയത്? കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ? എന്നിവയൊക്കെ അന്വേഷിക്കണം.